Kerala Desk

ഇടുക്കി ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ കണ്ടെത്തിയ പുതിയ സസ്യവര്‍ഗത്തിന് മലയാളി വൈദികന്റെ പേര്

ഇടുക്കി: പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പുതിയ സസ്യവര്‍ഗത്തിന് മലയാളി വൈദികന്റെ പേര് നല്‍കി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് മുന്‍ പ്രിന്‍സിപ്പലും മാനേജരുമായ പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയോടുള...

Read More