India Desk

അമ്മയ്‌ക്കോ അച്ഛനോ വിദേശ പൗരത്വമെങ്കില്‍ കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും; നിയമം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളില്‍ ഒരാള്‍ക്ക് വിദേശ പൗരത്വം ഉണ്ടെങ്കില്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. നിയമം കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്ര സ...

Read More