International Desk

ജർമനിയിൽ ക്രിസ്മസ് ചന്തയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ച് കയറി രണ്ട് മരണം; 68 പേർക്ക് പരിക്ക്, ഭീകരാക്രമണം സംശയിക്കുന്നതായി പൊലീസ്

ബെർലിൻ: ജർമനിയിൽ ബെർലിനിൽ നിന്നും 130 കിലോമീറ്റർ‌ അകലെയുള്ള കിഴക്കൻ മഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. 68 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ വാ...

Read More

വനിത ലോകകപ്പ്; ആസ്‌ട്രേലിയ-ഇംഗ്ലണ്ട് ഫൈനല്‍ ഇന്ന്

ക്രൈ​സ്റ്റ്ച​ര്‍​ച്ച്‌: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ന്. ഏ​ഴാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ആ​സ്ട്രേ​ലി​യ​യും നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടു​മാ​ണ് നേർക്ക് നേർ കൊ​മ്പുകോ​ര്‍​ക്കു...

Read More

മലയാളി താരം എച്ച്എസ് പ്രണോയി സ്വിസ് ഓപ്പണ്‍ ഫൈനലില്‍; ലോക അഞ്ചാം നമ്പര്‍ താരത്തെ വീഴ്ത്തി

ബേസല്‍:മലയാളി താരം എച്ച്എസ് പ്രണോയി, സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം ഫൈനലിലെത്തി. വനിതാ വിഭാഗത്തില്‍ ലോക ഏഴാം നമ്പര്‍ ഇന്ത്യന്‍ താരമായ പിവി സിന്ധുവും ഫൈനല...

Read More