International Desk

'ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കണം, ഇസ്രയേലിനെ ചാമ്പലാക്കണം': അമേരിക്കന്‍ സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയ അക്രമി ആയുധങ്ങളില്‍ കുറിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ മിനിയാപൊളിസിലുള്ള കാത്തലിക്ക് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനും നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ വെടിവയ്പ്പു നടത്തിയ അക്രമിയുടെ ആയുധങ്ങളില...

Read More