Kerala Desk

എട്ട് മാസമായിട്ടും പരാതിയില്‍ പരിഹാരമില്ല; വഴിമുടക്കി കൊടിമരം പിഴുതെറിഞ്ഞ് വനിതകള്‍; 136 സിപിഎം അനുഭാവികള്‍ ബിജെപിയില്‍

ആലപ്പുഴ: പരാതി നല്‍കി എട്ട് മാസം കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ പാര്‍ട്ടി കൊടിമരം പിഴുതെടുത്ത് സിപിഎം അനുഭാവികള്‍ ആയിരുന്ന കുടുംബവും ബന്ധുക്കളും ബിജെപിയില്‍ ചേര്‍ന്നു. ചേര്‍ത്തല വെളിങ്ങാട്...

Read More