Kerala Desk

'അതിരുകളില്ലാത്ത സ്‌നേഹം...' മസ്തിഷ്‌ക മരണം സംഭവിച്ച മലയാളിയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോട്ടയം: സൗദിയില്‍ ഉണ്ടായ അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കാപ്പുന്തല പഴുക്കാത്തറയില്‍ ആന്‍സ് ജോര്‍ജിന്റെ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്തു. 46-കാരനായ ആന്‍സ് ഇനി നിരവധി മനുഷ്യരിലൂടെ ജീവിക്കും. Read More

ആനവിരട്ടിയില്‍ പ്രതിഷേധം: ആശങ്കയില്‍ അമ്പതോളം കുടുംബങ്ങള്‍; 30 വര്‍ഷമായി താമസിക്കുന്നവരും ഒഴിപ്പിക്കല്‍ ഭീഷണിയില്‍

ഇടുക്കി: ആനവിരട്ടിയിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. 30 വര്‍ഷമായി താമസിക്കുന്നവരും ഒഴിപ്പിക്കല്‍ ഭീഷണിയിലാണെന്നാണ് പരാതി. 50 ഓളം കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. സര്‍ക്കാര്‍ ഇ...

Read More

ഒമിക്രോണ്‍: പ്രായാധിക്യമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലും തീവ്രമാകും; മരണ സാധ്യത കൂടുതലെന്നും വിദഗ്ധ സമിതി

തിരുവനന്തപുരം: പ്രായാധിക്യമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ഒമിക്രോണ്‍ വകഭേദം തീവ്രമാകുമെന്ന് സംസ്ഥാന കോവിഡ് വിദഗ്ധ സമിതി. ജനസാന്ദ്രത കൂടുതലായതിനാല്‍ വേണ്ടത്ര ശ്രദ്...

Read More