India Desk

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിക്കെതിരെ ബജ്‌രംഗദള്‍ ആക്രമണം: കുട്ടികള്‍ക്കടക്കം 20 പേര്‍ക്ക് പരിക്ക്; പള്ളിയുടെ മേല്‍ക്കൂരയും കുരിശും അടിച്ചു തകര്‍ത്തു

ഹൈദരാബാദ്: തെലങ്കാനയില്‍  ക്രിസ്ത്യന്‍ പള്ളിക്കെതിരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. രംഗറെഡ്ഡി ജില്ലയില്‍ ജനവാഡയിലെ പള്ളിക്ക് നേരെയാണ് ജയ് ശ്രീറാം വിളിച്ചു കൊണ്ട് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്...

Read More