India Desk

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവാദം: കര്‍ണാടകയില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

ബെഗ്‌ളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച ഏഴ് അധ്യാപകരെ സസ്പെന്റ് ചെയ്തു. ഗദഗ് ജില്ലയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ എസ്എസ്എല്‍സി പരീക്ഷ ...

Read More