Kerala Desk

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

മാ​വേ​ലി​ക്ക​ര: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ഒ​രാ​ൾ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. വെ​ട്ടി​യാ​ർ ത​റാ​ൽ വ​ട​ക്കേ​തി​ൽ ഉ​ദ​യ​ൻ-​ബി​നി​ല​ത ദ​മ്പ​...

Read More

സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കോവിഡ്; 47 മരണം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.89%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.89 ശതമാനമാണ്. 47 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ...

Read More

ഷര്‍ട്ട് ഇടാതെ ഓണ്‍ലൈന്‍ സിറ്റിങില്‍ എത്തി; ഇത് സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: ഇതു സര്‍ക്കസും സിനിമയും ഒന്നുമല്ല, കോടതിയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള സിറ്റിങ്ങില്‍ ഒരാള്‍ ഷര്‍ട്ടില്ലാതെ ഓണ്‍ലൈനില്‍ വന്നത് ശ്രദ്ധയില്‍പ്പ...

Read More