Kerala Desk

ചരിത്രത്തിന്റെ മഹത്തായ വളച്ചൊടിക്കല്‍; ഇടുക്കി മെത്രാന്‍ പി.ടി തോമസിന്റെ ശവ ഘോഷയാത്ര നടത്തിയോ?

അന്തരിച്ച പി.ടി തോമസിന്റെ അനുയായികള്‍ ഏതാനും വര്‍ഷങ്ങളായി ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ ആയിരുന്ന മാര്‍ മാത്യൂ ആ ആനിക്കുഴിക്കാട്ടിലിനും രൂപതാ വൈദികര്‍ക്കും എതിരേയും ഉന്നയിച്ച ഒരു ആരോപണമാണ് ജീവി...

Read More