Kerala Desk

ഇടുക്കി ജില്ലാ മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് കുഴഞ്ഞുവീണ് മരിച്ചു

തൊടുപുഴ: പ്രഭാത നടത്തത്തിനിടെ ഇടുക്കി ജില്ലാ മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് ഐ പി എസ് കുഴഞ്ഞുവീണ് മരിച്ചു.  അറക്കുളം സെന്റ് ജോസഫ് കോളജിന് മുന്നില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം Read More

ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. വയനാട്ടില്‍ നിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിനെ രാത്രിയോടെ എറണാകുളം...

Read More

24 മണിക്കൂറിനിടെ അഞ്ച് കുട്ടികളുടെ മരണം; അഡേന വൈറസ് സാന്നിധ്യം പരിശോധിക്കും

കൊല്‍ക്കത്ത: രണ്ട് ആശുപത്രികളിലായി 24 മണിക്കൂറിനുള്ളില്‍ അഞ്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അഡേന വൈറസ് സാന്നിധ്യം പരിശോധിക്കും. കുട്ടികളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നതായി ആരോഗ്യ വിഭാഗം കണ്ടെത...

Read More