Gulf Desk

യുഎഇയില്‍ ഇന്ധനവില കുറഞ്ഞു

ദുബായ്: യുഎഇയില്‍ ഇന്ധനവില കുറഞ്ഞു. ഡിസംബർ മാസത്തേക്കുളള ഇന്ധനവിലയിലാണ് 2 ഫില്സിന്‍റെ കുറവ് രേഖപ്പെടുത്തിയത്. നവംബറില്‍ ലിറ്ററില്‍ 30 ഫില്‍സിന്‍റെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.സൂപ്പർ 98...

Read More

കാലാവസ്ഥ അനുകൂലം, യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം റാഷിദ് റോവർ വിക്ഷേപണം ഉച്ചയ്ക്ക്

ദുബായ്: യുഎഇയുടെ ചരിത്രചാന്ദ്രദൗത്യവിക്ഷേപണം ഇന്ന് നടക്കും. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​നി​ന്ന് യുഎഇ പ്രാദേശിക സമയം 12.39 നാണ് റാഷിദ് റോവറിന്‍റെ വിക്ഷേപണം നടക്കുക. ഹകുട്ട...

Read More

ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധം: 13 പേര്‍ക്കെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുത്തു

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തില്‍ 13 പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍, കന്റോണ്‍മെന്റ് പൊലീസാണ് ഇവര്‍ക്കെതിരെ കാലാപാഹ്വാന കുറ്റം ചുമത്...

Read More