Kerala Desk

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയില്‍ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയില്‍ നടപടിക്ക് നിര്‍ദേശം നല്‍കി ഡി.ജി.പി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി നല്‍കിയ പരാതിയിലാ...

Read More