International Desk

മസ്‌കിന്റെ ഉറ്റ സുഹൃത്ത്; അമേരിക്കന്‍ ശതകോടീശ്വരന്‍ ജറേഡ് ഐസക്മാനെ നാസയുടെ തലപ്പത്തേക്ക് പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരനും ആദ്യത്തെ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജറേഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഏറ്റവും അടുത്ത ഉ...

Read More