India Desk

ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; ചെന്നൈയില്‍ കനത്ത മഴ; നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ചെന്നൈയില്‍ കനത്ത മഴ. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങള്‍...

Read More