Religion

ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാള്‍: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള സ്‌നേഹസംഗമത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്തുമസ് കേക്ക് മുറിക്കുന്നു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, പി.ആര്‍.ഒ യും മീഡിയ കമ്...

Read More

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ പഞ്ചവത്സര അജപാലന പദ്ധതി പ്രകാശനം ചെയ്തു

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ "പരിശുദ്ധൻ പരിശുദ്ധർക്ക് " എന്ന രണ്ടാമത് പഞ്ചവത്സര അജപാലന പദ്ധതിയുടെ ( 2022 -2027 ) ആദ്യ പ്രതി പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യ...

Read More

ഇ​​ഡ​​ബ്ല്യു​​എ​​സ്: കേ​​ന്ദ്രനി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നു സീ​​റോമ​​ല​​ബാ​​ർ പ​​ബ്ലി​​ക് അ​​ഫ​​യേ​​ഴ്സ് ക​​മ്മീ​​ഷ​​ൻ

കൊ​​​​ച്ചി: കേ​​​​ന്ദ്ര ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സം​​​​ബ​​​​ന്ധി​​​​ച്ച് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​...

Read More