International

കോവിഡ് 19 മൂലം അടുത്ത വർഷം 150 ദശലക്ഷം ആളുകൾ കൊടുംപട്ടിണിയിലാകും: ലോകബാങ്ക്

വാഷിങ്ടണ്‍: കോവിഡ് 19 ന്റെ അനന്തരഫലമായി 2021ല്‍ ലോകത്ത് 150 ദശലക്ഷത്തോളം പേര്‍ കൊടുംപട്ടിണിയിലാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഇതിൽ 82% വികസ്വര രാജ്യങ്ങളിലെ ആളുകളെയായിരിക്കും ബാധിക്കുന്നതെന്...

Read More

ത​​​​​​മോ​​​​​​ഗ​​​​​​ർ​​​​​​ത്ത​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള പ​​​​​​ഠ​​​​​​ന​​​​​​ത്തിന് മൂന്ന് പേർക്ക് നൊ​​​​​​ബേ​​​​​​ൽ സമ്മാനം

സ്റ്റോ​​​​​​ക്ഹോം: ഭൗ​​​​​​തി​​​​​​ക​​ശാ​​സ്ത്ര നൊ​​​​​​ബേ​​​​​​ൽ ത​​​​​​മോ​​​​​​ഗ​​​​​​ർ​​​​​​ത്ത​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ന്. ബ്രി​​​​...

Read More

കോവിഡ് മുക്തി നേടാതെ ട്രംപ് ആശുപത്രി വിട്ടു

ന്യൂയോർക്ക്: ​കോവി​ഡ് 19 ബാ​ധിച്ച് ആശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ശു​പ​ത്രി വി​ട്ടു. തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഉടനെ തന്നെ പ്...

Read More