India Desk

രാഹുല്‍ ഗാന്ധിയുടെ മുന്‍ അംഗരക്ഷകനായ കോട്ടയംകാരന്‍ ബൈജു ഇനി എഐസിസി അംഗം

കോട്ടയം: രാഹുല്‍ ഗാന്ധിയുടെ മുന്‍ അംഗരക്ഷകനായ കോട്ടയം കൂരോപ്പട സ്വദേശി കെ.എം. ബൈജുവിനെ ഡല്‍ഹിയില്‍ നിന്നുമുള്ള എഐസിസി അംഗമായി തിരഞ്ഞെടുത്തു. അംഗരക്ഷക സ്ഥാനം രാജിവെച്ച...

Read More

ഗുണ്ടാ-ഭീകര ബന്ധം: 72 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പാകിസ്ഥാനില്‍ നിന്നെത്തിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ 72 ഇടങ്ങളിലാണ് എന്‍ഐഎയുടെ പരിശോധന ന...

Read More

ജി.എസ്.ടി നഷ്‌ടപരിഹാരത്തിന്റെ അവസാന ഗഡുവും തീര്‍ത്തു; കേരളത്തിന് 780 കോടി അ​നു​വ​ദി​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​ജി.​എ​സ്.​ടി​ ​ന​ഷ്‌​ട​പ​രി​ഹാ​ര​ക്കു​ടി​ശി​ക​യു​ടെ​ ​അ​വ​സാ​ന​ ​ഗ​ഡു​വാ​യ​ 780​ കോ​ടി​ ​രൂ​പ​ കേരളത്തിന് ​ഇ​ന്ന​ലെ​ ​അ​നു​വ​ദി​ച്ചു.ന​ഷ്‌​ട​പ​രി​ഹാ​രം​ ​കി​ട്ടാ​ൻ​ ​കേ​ര​ളം​ ​അ...

Read More