Kerala Desk

തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 56.65 ഗ്രാം എംഡിഎംഎ

തൃശൂര്‍: തൃശൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് 56.65 ഗ്രാം എംഡിഎംഎ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. വെങ്ങിണിശേരി സ്വദേശി ശരത്, അമ്മാടം സ്വദേശി ഡിനോയുമാണ് ടൂറിസ്റ്റ് ഹോം കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാ...

Read More