Kerala Desk

കൈക്കൂലി കേസില്‍ എറണാകുളം അര്‍ടിഒയെ സസ്പെന്‍ഡ് ചെയ്തു; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 74 മദ്യക്കുപ്പികളും 84 ലക്ഷത്തിന്റെ നിക്ഷേപ രേഖകളും

തിരുവനന്തപുരം: കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്‍ടിഒ ടി.എം ജേഴ്സണെ മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. Read More

രാജ്യസഭാ സീറ്റിന് അവകാശ വാദവുമായി എന്‍.സി.പിയും; ഒരു സീറ്റിന് ഇടതു മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ രംഗത്ത്

കോഴിക്കോട്: അവകാശ വാദവുമായി എന്‍സിപിയും രംഗത്തെത്തിയതോടെ രാജ്യസഭാ സീറ്റിന് വിഷയം ഇടതു മുന്നണിക്ക് കൂടുതല്‍ തലവേദനയാകുന്നു. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന് എന്‍സിപി നേ...

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍: ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. അസുഖം ബാധിച്ച മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്....

Read More