International Desk

ബ്രസീലിൽ ചുഴലിക്കാറ്റും പേമാരിയും; 27 മരണം; നിരവധി നഗരങ്ങൾ വെള്ളത്തിനടിയിൽ

ബ്ര​സീ​ലി​യ: തെ​ക്ക​ൻ ബ്ര​സീ​ലി​നെ ത​ക​ർ​ത്ത് ചു​ഴ​ലി​ക്കാ​റ്റും പേമാരിയും. നി​ര​വ​ധി ന​ഗ​ര​ങ്ങ​ൾ ഇതിനോടകം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 27 മ​ര​ണ​ങ്ങ​ൾ റി​​പ്പോ​ർ​ട്ട് ചെ​യ്തു. നൂ​റു ക​ണ​ക്കി​...

Read More

ന്യൂസിലന്‍ഡില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചു; വന്‍ വിവാദം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ച സംഭവത്തില്‍ വന്‍ വിവാദം. ഇത് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവ...

Read More

കേരളത്തിന് വീണ്ടും അവഗണന; രാജ്യത്ത് പുതുതായി അനുവദിച്ച 50 മെഡിക്കല്‍ കോളജുകളിൽ ഒന്നുപോലും കേരളത്തിനില്ല

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകൾ അനുവദിച്ചപ്പോൾ കേരളത്തിന് വീണ്ടും അവഗണന. തെലങ്കാനയിലും മഹാരാഷ്ട്രയിലും ആന്ധ്രയിലുമൊക്കെ വാരിക്കോരി കൊടുത്തപ്പോൾ കേരളത...

Read More