Kerala Desk

കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സൂചന; പുതുക്കിയ പട്ടികയിലും പേരുള്‍പ്പെടുത്തി സിപിഎം

കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ കെ.വി തോമസ് പങ്കെടുക്കുമെന്ന് സുചന. എന്നാൽ തീരുമാനം നാളെ അറിയിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. 

മൂലമറ്റം വെടിവെപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് പ്രതിക്ക് തിരയും വെടിമരുന്നും കൈമാറിയയാള്‍

മൂലമറ്റം: തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതി മൂലമറ്റം മാവേലിപുത്തന്‍പുരയില്‍ ഫില...

Read More