International Desk

ഈജിപ്തിലെ പരമോന്നത കോടതിയുടെ തലപ്പത്ത് ക്രൈസ്തവന്‍; നിര്‍ണ്ണായക നിയമനവുമായി പ്രസിഡന്റ് അല്‍ സിസി

കെയ്‌റോ: ഈജിപ്തിലെ പരമോന്നത ജുഡീഷ്യല്‍ ബോഡിയായ സുപ്രീം ഭരണഘടനാ കോടതിയുടെ തലപ്പത്ത് ചരിത്രത്തില്‍ ആദ്യമായി കോപ്റ്റിക് ക്രൈസ്തവന്‍. 15 സിറ്റിംഗ് ജഡ്ജിമാരില്‍ ഏറ്റവും സീനിയോറിറ്റിയുള്ള അഞ്ച് പേരില്‍ ന...

Read More