India Desk

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി ബിജെപി; ഷിന്‍ഡേ ഉപമുഖ്യമന്ത്രി ആയേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ആദ്യ കരുക്കള്‍ നീക്കി ബിജെപി. വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാനാണ് ...

Read More

ഇനി കാത്തിരുന്ന് കാണാം: ഒപിഎസിന്റെ ഇറങ്ങിപ്പോക്കും ഇപിഎസിന്റെ കരുനീക്കവും; അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ അലസിപ്പിരിഞ്ഞു

ചെന്നൈ: തമിഴ്‌നാ് പ്രതിപക്ഷ കക്ഷി അണ്ണാ ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം അലസിപ്പിരിഞ്ഞു. പാര്‍ട്ടി കൈപ്പിടിയിലാക്കാനുള്ള ഇ. പളനിസാമിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഒ.പനീര്‍ ശെല്‍വം യോഗത്തില്‍ നിന്...

Read More

കോൺഗ്രസ്‌ നേതാവിന്റെ മകൾ മേധാവിയായ ഗ​വേ​ഷ​ക സ്ഥാപനത്തിന്റെ ലൈ​സ​ൻ​സ് കേ​ന്ദ്രം റ​ദ്ദാ​ക്കി; നടപടി വി​ദേ​ശ സം​ഭാ​വ​ന നി​യ​മ​ലം​ഘ​നം ആ​രോ​പി​ച്ച്

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന നി​യ​മ​ലം​ഘ​നം ആ​രോ​പി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ ഗ​വേ​ഷ​ക ഗ്രൂ​പ്പാ​യ ‘സെ​ന്റ​ർ ഫോ​ർ പോ​ളി​സി റി​സ​ർ​ച്ചി’ (സി.​പി.​ആ​ർ) ന്റെ ലൈ​സ​ൻ​സ്...

Read More