ജിബി ജോർജ്

മക്കൾ അമൂല്യരത്നങ്ങൾ

വിദ്യാലയങ്ങൾ വീണ്ടും തുറന്നു. അറിവിൻ്റെ ശ്രീകോവിലുകൾ അടഞ്ഞുകിടന്നപ്പോൾ, കുട്ടികളുടെ നൈസർഗിക വാസനകളിൽ ഒരു ശൂന്യത ബാധിച്ചിരുന്നു. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക്, പ്രത്യാശയോടെ പ്രവേശിക്കുമ്പോൾ ...

Read More