International Desk

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്; പ്രഖ്യാപനം മെയ് രണ്ടിന്

റോം: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നു. റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ 2021 മെയ് രണ്ടിന് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്...

Read More