Kerala Desk

കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​...

Read More

തൃശൂർ അതിരൂപതാംഗം ഫാ. ഫ്രാൻസിസ് കരിപ്പേരി അന്തരിച്ചു

തൃശൂർ: ആത്മീയഗുരു, ഭൗതികശാസ്ത്ര അദ്ധ്യാപകൻ, എഴുത്തുകാരൻ, കർമ്മനിരതനായ വികാരി എന്നിങ്ങനെ വിവിധ സേവനമേഖലകളിൽ പ്രശോഭിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ഫ്രാൻസിസ് കരിപ്പേരി ഇന്ന് (ഫെബ്രു 2...

Read More

അഗ്നിരക്ഷാ സേനയില്‍ ഇനി വനിതകളും

പാലക്കാട്: അഗ്നിരക്ഷാസേനയില്‍ സംസ്ഥാനത്താദ്യമായി ഹോംഗാര്‍ഡായി ആറ് വനിതകളെ പാലക്കാട്ട് നിയമിച്ചു. പാലക്കാട്ട് അട്ടപ്പാടി സ്വദേശികളും ആദിവാസി വിഭാഗക്കാരുമായ ആറുപേരെയാണ് നിയമിച്ചത്. കേരളാ ഫയര്‍ ആന്‍ഡ...

Read More