Kerala Desk

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; അറുപത് വയസുകാരന് പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. പുതൂർ ചെമ്പുവട്ടക്കാട് ഉന്നതിയിൽ അറുപത് വയസുകാരനായ കാളിക്കാണ് കാലിൽ പരിക്കേറ്റത്. വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ ആന ആക്രമി...

Read More