International Desk

ഉപരിപഠനത്തിന് അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ടെക്സസ്: അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് ബാപട്‌ല ജില്ലയിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലാഗഡ്ഡ (2...

Read More

കർദിനാൾ സംഘത്തിന്റെ അസാധാരണ സമ്മേളനം ജനുവരിയില്‍

വത്തിക്കാൻ സിറ്റി: കർദിനാൾ സംഘത്തിന്റെ അസാധാരണ സമ്മേളനം ജനുവരിയിൽ വിളിച്ചു ചേർക്കാനൊരുങ്ങി ലിയോ പതിനാലാമൻ മാർപാപ്പ. ജനുവരി ഏഴ്, എട്ട് തീയതികളിൽ വത്തിക്കാനിൽ സമ്മേളനം നടക്കും. സമ്മേളനത്ത...

Read More

അമേരിക്ക ആ​ഗോ​ള ഭീ​കര​നായി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സി​റി​യ​ൻ പ്ര​സി​ഡ​ന്‍റിനെതിരായ ഉപരോധം പിൻവലിച്ചു

വാ​ഷിങ്ടൺ : അമേരിക്ക ആ​ഗോ​ള ഭീ​കര​നായി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സി​റി​യ​ൻ പ്രസിഡന്‍റിനെതിരായ ഉപരോധം പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയൻ പ്രസിഡന്റ് അഹമ്മദ് അല് ഷറയ്‌ക്കുമേൽ ചുമത്തിയിര...

Read More