India Desk

മന്ത്രവാദസാമഗ്രികള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചയാള്‍ ദുബായില്‍ അറസ്റ്റിലായി

ദുബായ്: മന്ത്രവാദങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധനസാമഗ്രികളുമായി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ആഫ്രിക്കന്‍ വംശജനായ വ്യക്തിയാണ് അറസ്റ്റിലായത്. ഇയാളുട...

Read More

കാർഷിക ബില്ലുകളിൽ പ്രതിക്ഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു

ന്യൂഡൽഹി: പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട മൂന്നു കാർഷിക ബില്ലുകളിൽ പ്രതിക്ഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പുമന്ത്രി ഹർസിമ്രത് കൗർ ബാദൽ മന്ത്രിസഭയിൽ നിന്നും രാജിവച്ചു. ബിജെപി സഖ്യകക്ഷിയ...

Read More

ആ​ര്യ​സ​മാ​ജം നേ​താ​വും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ്വാ​മി അ​ഗ്നി​വേ​ശ് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ആ​ര്യ​സ​മാ​ജം നേ​താ​വും പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ്വാ​മി അ​ഗ്നി​വേ​ശ് (80) അ​ന്ത​രി​ച്ചു. ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സി​ല്‍ ചി​കി​ത്സ​യി​...

Read More