India Desk

രാജസ്ഥാനിൽ മിഗ് 21 യുദ്ധവിമാനം തകർന്ന് വീണു; നാല് മരണം, പൈലറ്റ് സുരക്ഷിതൻ

ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് - 21 യുദ്ധ വിമാനം തകർന്ന് വീണ് നാല് മരണം. രാജസ്ഥാനിലെ ഹനുമാൻഗഡിലാണ് വിമാനം തകർന്നു വീണത്. പതിവ് പരിശീലന പരിപാടി നടത്തുന്നതിനിടെയാണ് യുദ്ധ വിമാനം തകർന്നത്. പൈലറ്റ...

Read More