Gulf Desk

യുഎഇയില്‍ ഇന്ന് 1591 പേർക്ക് കൂടി കോവിഡ്; മൂന്ന് മരണം

ദുബായ് : യുഎഇയില്‍ ഇന്ന് 1591 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 236993 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1569 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് ...

Read More