Kerala Desk

മലപ്പുറത്ത് വിനോദയാത്രാ ബോട്ട് മുങ്ങി വൻ ദുരന്തം: മരണം 22 ആയി; ഇന്ന് ഔദ്യോഗിക ദുഖാചരണം

മലപ്പുറം: താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു.

വീട്ടിലെ പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സ നടത്തിയയാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ആള്‍ കസ്റ്റഡിയില്‍. ബീമാപള്ളിയില്‍ ക്ലിനിക് നടത്തിയിരുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ...

Read More

സംസ്ഥാനത്ത് 7.54 കോടിയുടെ ഒന്‍പത് ടൂറിസം പദ്ധതികള്‍ക്ക് അനുമതി

തിരുവനന്തപുരം: കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി 7.54 കോടിയുടെ ഒന്‍പത് പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. ടൂറിസം കേന്ദ്രങ്ങളി...

Read More