Kerala Desk

അഭിഭാഷകന്റെ ഓഫീസില്‍ വച്ച്  മര്‍ദിച്ചു; എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ വീണ്ടും കേസ്. വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ് മർദ്ദിച്ചെന്ന മൊഴിയിലാണ് കേസ്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്...

Read More

ഇലന്തൂർ ഇരട്ടനരബലി കേസ്; മുഹമ്മദ് ഷാഫിയെയും ഭഗവൽ സിംഗിനെയും അതി സുരക്ഷാ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ഇലന്തൂർ ഇരട്ടനരബലിക്കേസിൽ രണ്ട് പ്രതികളെ വിയ്യൂർ അതി സുരക്ഷ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെയും രണ്ടാം പ്രതി ഭഗവൽ സിംഗിനെയുമാണ് മാറ്റിയ...

Read More

ഗവർണറെ തെരുവിൽ നേരിടാൻ ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടതുമുന്നണിയുടെ പ്രത്യക്ഷ സമരം ഇന്നുമുതൽ. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയു...

Read More