International Desk

പാകിസ്ഥാന്‍: അവിശ്വാസ പ്രമേയ വോട്ടെടുപ്പ് മൂന്നിന്; കൂറുമാറിയവര്‍ തിരിച്ചു വരുമെന്ന് ആഭ്യന്തര മന്ത്രി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സംയുക്ത പ്രതിപക്ഷ സഖ്യം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ ഏപ്രില്‍ മൂന്നിന് വോട്ടെടുപ്പ് നടക്കും. ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദാണ് ഇക്കാര്...

Read More