India Desk

നര്‍മ്മദാ നദിയില്‍ ബസ് മറിഞ്ഞ് 13 മരണം

ജയ്പൂര്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നര്‍മ്മദാ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര റോഡ് വേയ്‌സിന്റെ ബസാണ് അപ...

Read More

പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നു; മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ കമ്പനികള്‍

ന്യൂഡല്‍ഹി:  രാജ്യത്ത് പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. സൈബര്‍ സെക്യൂരിറ്റി കമ്മ്യൂണിറ്റി എന്നറിയപ്പെട...

Read More

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക്

​തി​രു​വ​ന​ന്ത​പു​രം​:​ വാ​ട്ട​ർ​ അ​തോ​റി​ട്ടിയുടെ തി​രു​വ​ന​ന്ത​പു​രം​,​ എ​റ​ണാ​കു​ളം​ ജി​ല്ല​ക​ളി​ലെ​ കു​ടി​വെ​ള്ള​ വി​ത​ര​ണ​വും​ വെ​ള്ള​ക്ക​രം​ പി​രി​ക്കാ​നു​ള്ള​ ...

Read More