Kerala Desk

വൈദ്യുതി നിരക്കിൽ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധന; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ ഒരുങ്ങുന്നു. അഞ്ച് മുതൽ 10 ശതമാനം വരെ നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നാ...

Read More

കുഞ്ഞുങ്ങള്‍ അമ്മമാരുടെ കൂടെയല്ലാതെ ആരുടെ കൂടെ പോകണമെന്ന് ഹൈക്കോടതി; കുട്ടികളെ സമരത്തില്‍ പരിചയാക്കിയെന്ന കേസില്‍ പൊലീസിന് തിരിച്ചടി

കൊച്ചി: എ​ല്‍​പി​ജി പ്ലാ​ന്റ് മാ​റ്റി ​സ്ഥാ​പി​ക്ക​ണം എന്ന് ആവശ്യപ്പെട്ട് പു​തു​വൈ​പ്പി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ല്‍ കു​ട്ടി​ക​ളെ ആയുധമാക്കിയെന്ന് ആരോപിച്ച്‌ അ​മ്മ​മാ​ര്‍​ക്കെ​തി​രെ പൊലീ​സ് ചു​മ​ത്...

Read More

കെ റെയില്‍ സമര വേദിയില്‍ കെട്ടിപ്പിടിച്ച്‌ പ്രശ്നങ്ങള്‍ തീര്‍ത്ത് വി.ഡി സതീശനും മാണി സി കാപ്പനും

കോട്ടയം: കെ റെയില്‍ സമര വേദിയില്‍ കെട്ടിപ്പിടിച്ച്‌ പ്രശ്നങ്ങള്‍ തീര്‍ത്ത് യു.ഡി.എഫ് നേതാക്കളായ വി.ഡി സതീശനും മാണി സി കാപ്പനും. കോട്ടയത്തെ യുഡിഎഫ് കെ റെയില്‍ വിരുദ്ധ സമരവേദിയില്‍ സതീശന് മുന്‍പ് തന്...

Read More