Kerala Desk

ദി കേരള സ്റ്റോറി ബോധവല്‍ക്കരണാര്‍ത്ഥം പ്രദര്‍ശിപ്പിച്ച രൂപതകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അപലപനീയം: കെസിവൈഎം

കൊച്ചി: ദി കേരള സ്റ്റോറി എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി രൂപതയ്ക്ക് നേരെ വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനവും പ്രതിഷേധവും ആശങ്കജനകമാണന്ന് കെസിവൈഎം സംസ്ഥാന സമിതി. ...

Read More