• Thu Apr 03 2025

International Desk

ഷാ‍ർജ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് ഇന്ന് സമാപനം

11 ദിവസം നീണ്ടുനിന്ന വായനയുടെ ഉത്സവത്തിന് ഇന്ന് സമാപനം. പുസ്തക മേളയുടെ ചരിത്രത്തില്‍ ആദ്യമായാണ്, സാംസ്കാരിക സംവാദങ്ങള്‍ വിർച്വലായി സംഘടിപ്പിച്ചുകൊണ്ടാണ് മേള നടക്കുന്നത്. പുസ്തകങ്ങളുടെ വില്‍പനയും പ്...

Read More

പ്രകൃതി ദുരന്തം നാശം വിതച്ച ആറു സംസ്​ഥാനങ്ങള്‍ക്ക്​ കേന്ദ്രസര്‍ക്കാറി​െന്‍റ ധനസഹായം; കേ​രളത്തിന്​ സഹായമൊന്നും പ്രഖ്യാപിച്ചില്ല

ന്യൂഡല്‍ഹി: പ്രകൃതി ദുരന്തം നാശം വിതച്ച ആറു സംസ്​ഥാനങ്ങള്‍ക്ക്​ കേന്ദ്രസര്‍ക്കാറി​െന്‍റ ധനസഹായം. ഈ വര്‍ഷം ചുഴലിക്കാറ്റ്​, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയവ നാശം വിതച്ച സംസ്​ഥാനങ്ങള്‍ക്കാണ്​ ധ...

Read More

ഫലസ്തീന്‍ രാജ്യാന്തര വക്താവ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ജറുസലം: ഫലസ്തീന്റെ രാജ്യാന്തര വക്താവായും സമാധാനശ്രമങ്ങളുടെ മധ്യസ്ഥനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാഇബ് അറീകത് (65) കൊവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഫലസ്തീ...

Read More