Kerala Desk

വന്യജീവികള്‍ നാട്ടിലും മനുഷ്യര്‍ കൂട്ടിലും; പ്രതിഷേധം സംഘടിപ്പിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വന്യജീവി ആക്രമണത്തില്‍ മാനന്തവാടി പഞ്ചരകൊല്ലി സ്വദേശിനി രാധ മരിച്ച സംഭവത്തില്‍ മാനന്തവാടി ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത. നരഭോജിയായ കടുവയ...

Read More