ഈവ ഇവാന്‍

നാല്പത്തിമൂന്നാം മാർപാപ്പ വി. സെലസ്റ്റിന്‍ ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-44)

വി. ബോനിഫസ് മാര്‍പ്പാപ്പയുടെ കാലശേഷം മിലാനിലെ വി. അംബ്രോസിന്റെ സഹവര്‍ത്തിയായിരുന്ന സെലസ്റ്റിന്‍ ഏ.ഡി. 422 സെപ്റ്റംബര്‍ 10-ാം തീയതി തിരുസഭയുടെ നാല്പത്തിമൂന്നാമത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തു. മ...

Read More