Gulf Desk

ആയിരം ക്യാബിന്‍ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ഇത്തിഹാദ് എയര്‍വേയ്‌സ്

ദുബായ്: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സ് ഈ വര്‍ഷാവസാനത്തോടെ 1,000 ക്യാബിന്‍ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്യും. ഇന്ത്യയിലെ ഓപണ്‍ഡേയ്ക്ക് ജയ്പൂര്‍ വേദിയാകും. ഈ വര്‍ഷം അവസാന...

Read More

ഏറ്റുമുട്ടാനൊരുങ്ങി ഭരണ, പ്രതിപക്ഷങ്ങള്‍; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

ന്യൂഡല്‍ഹി: ഭരണ, പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടാനൊരുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. രാഹുല്‍ ഗാന്ധിക്കെതിരായ ഡല്‍ഹി പൊലീസ് നടപടി, പ്രധാനമന്ത്രിക്കെതിരായ അവകാശ ലംഘന ...

Read More

ക​ർ​ണാ​ട​കയിൽ കോ​ൺ​ഗ്ര​സ്​ ത​നി​ച്ച്​ മ​ത്സ​രി​ക്കും: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​കയിൽ 125 പേർ; ബി.ജെ.പിയിലെ തമ്മിലടി നേട്ടമാക്കാൻ കോൺഗ്രസ്‌

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ ത​നി​ച്ച്​ മ​ത്സ​രി​ക്കും. ക​ന്ന​ട​ക്കാ​ർ പു​തു​വ​ത്സ​ര​ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന ‘ഉ​ഗാ​ദി’ ദി​ന​...

Read More