All Sections
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സൈനികര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാമെന്ന് സുപ്രിം കോടതി. സൈനിക നിയമ ്രപകാരം സൈനികര്‍ക്കെതിരെ നടപടിയെടുക്കാമെന്നാണ് സുപ്രിം കോടതിയുടെ ഉത്തരവ...
ഗാന്ധിനഗര്‍: സ്വയം പ്രഖ്യാപിത വിവാദ ആള് ദൈവം ആശാറാം ബാപ്പു 2013 ല്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും.ആശാറാം ബാപ്പു കുറ്റക്കാരനെന്നു ഗുജറാത്ത് ഗാന്ധിനഗറിലെ കോടതി വിധിച്...
ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാന്‍ തടസമില്ലെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്. ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് ബജറ്റ് അവതരണം നടക്കുമെന്ന് ഗവര്‍ണറുടെ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. തുടര...