India Desk

ദയവായി ഷേവ് ചെയ്യൂ; താ​ടി​വ​ടി​ക്കാ​ന്‍ മോഡിക്ക് 100 രൂപ മണിയോര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡിക്ക് താ​ടി​വ​ടി​ക്കാ​ന്‍ 100 രൂ​പ മ​ണി ഓ​ര്‍​ഡ​ര്‍ അ​യ​ച്ചു​ന​ല്‍​കി ചാ​യ​ക്ക​ട​ക്കാ​ര​ന്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മതി​ സ്വദേശിയായ അ​നി​ല്‍ മോ​റെ എ​...

Read More

സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കിയാല്‍ വിഹിതം കുറയ്ക്കും; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രം സൗജന്യമായി നല്‍കുന്ന കോവിഡ് വാക്‌സിന്‍ പാഴാക്കിയാല്‍ സംസ്ഥാനങ്ങളുടെ വിഹിതം കുറയ്ക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് പുതിയ വാക്‌സിന്‍ നയത്തിന്റെ മാര്‍ഗരേഖ ക...

Read More

പരീക്ഷാ ഫലം പ്രഖ്യാപിച്ച് ആറു മാസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണം: യു.ജി.സി

ന്യൂഡല്‍ഹി: പരീക്ഷാഫലം പ്രഖ്യാപിച്ച് ആറു മാസത്തിനകം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു.ജി.സി)എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള...

Read More