Gulf Desk

ജൈറ്റക്സിന് തുടക്കം

ദുബായ്: ജൈറ്റക്സ് ടെക്നോളജി വാരത്തിന് ഇന്ന് തുടക്കം. ദുബായ് വേള്‍ഡ് ട്രേഡ് സെൻറ്ററിൽ ഒക്ടോബർ 21 വരെയാണ് ജൈറ്റക്സ് നടക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമാണ് ജൈറ്റക്സ്. ജൈ...

Read More

എക്സ്പോ 2020 ബഹിരാകാശ വാരാചരണം നാളെ മുതല്‍

ദുബായ്: എക്സ്പോ 2020യില്‍ ഇനി ഒരാഴ്ചക്കാലം ബഹികാശപദ്ധതികളും ച‍ർച്ചകളും നടക്കും. യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി, മു​ഹ​മ്മ​ദ് ബി​ൻ റാ​ഷിദ് സ്പേ​സ് സെൻറ​ർ എന്നിവയുമായി സഹകരിച്ചാണ് ബഹിരാകാശ വാരാചര...

Read More

വാഹനാപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ഹെലികോപ്റ്റ‍ർ നിലത്തിറക്കി

ഷാ‍ർജ: എമിറേറ്റിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്റ്റർ നിലത്തിറക്കി. തുട‍ർന്ന് അപകടത്തില്‍ പെട്ടവരെ ഷാ‍ർജ അല്‍ ഖാസിമി ആശുപത്രിയേക്ക് ഹെലികോപ്റ്ററിലെത്തി...

Read More