Kerala Desk

മഴ കുറയുന്നു: ഒമ്പതിടത്ത് യെല്ലോ അലര്‍ട്ട്; രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചനത്തില്‍ പറയുന്നു. Read More

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു; അഗ്നിശമന സേനയെത്തി യാത്രക്കാരെ രക്ഷിച്ചു

കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു. കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി-പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്...

Read More

തൊഴിലാളിക്കു നേരേ കാട്ടുനായ്ക്കളുടെ ആക്രമണം; ഓസ്‌ട്രേലിയയിലെ ഖനന കമ്പനിക്ക് 1,00,000 ഡോളര്‍ പിഴ

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഖനി തൊഴിലാളിയെ ഡിങ്കോ നായ്ക്കള്‍ ആക്രമിച്ച സംഭവത്തില്‍ ഖനന കമ്പനിക്ക് 100,000 ഡോളറിലധികം പിഴ ചുമത്തി. 2018-ല്‍ പില്‍ബാരയിലെ ടെല്‍ഫര്‍ ഖനിയിലാണ് സംഭവം നടന്നത്...

Read More