Kerala Desk

കോടതിയിലേക്ക് പോയ വനിത സി.ഐയെ കാണാനില്ല; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

കല്‍പ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ വനിത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാനില്ലെന്ന് പരാതി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ എലിസബത്തിനെയാണ് കാണാതായത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്...

Read More