International Desk

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു; രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകള്‍; ആളിക്കത്തി പ്രക്ഷോഭം

ധാക്ക: സംവരണ നിയമത്തിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തിപ്പടരുന്ന ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഔദ്യോഗിക വസതി ഒഴിയുകയും സൈനിക ഹെലികോപ്റ്ററില്‍ രാജ്യം വിട്ടതായും അന്താരാഷ്ട്ര...

Read More