Kerala Desk

'തീരുമാനം ജനങ്ങളെ കുത്തിപ്പിഴിയാന്‍'; എ.ഐ ക്യാമറകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ട്രാഫിക് പരിഷ്‌കാരങ്ങള്‍ മാറ്റിവെക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി. ട്രാഫിക് നിയമങ്ങളെക്...

Read More