International Desk

ലണ്ടനില്‍ യുവാക്കളുടെ മര്‍ദനമേറ്റ് മലയാളി മരിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ലണ്ടന്‍: യു.കെയില്‍ ലണ്ടനടുത്ത് സൗത്താളില്‍ തദ്ദേശീയരായ യുവാക്കളുടെ മര്‍ദനമേറ്റ് മലയാളി മരിച്ചു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി സൗ...

Read More